10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?A27B72C26D62Answer: A. 27Read Explanation:10 സംഖ്യകളുടെ ശരാശരി 23 ആണ്. അതായത്, (10 സംഖ്യകളുടെ ആകെ തുക) / 10 = 23S10 / 10 = 23S10 = 23 x 10S10 = 230ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ,S10 + (4 x 10) = S10 + 40= 230 + 40= 270ഓരോ സംഖ്യയോടും 4 കൂട്ടിയിട്ട്, കിട്ടുന്ന സംഖ്യകളുടെ ശരാശരി എന്നത് = (10 സംഖ്യകളുടെ പുതിയ ആകെ തുക) / 10= 270/1027 Open explanation in App