Question:
20 സംഖ്യകളുടെ ശരാശരി 15 ആണ് അവയിൽ ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?
A25.5
B7
C20.5
D13
Answer:
A. 25.5
Explanation:
20 സംഖ്യകളുടെ ശരാശരി = 15 20 സംഖ്യകളുടെ തുക = 20 × 15 = 300 ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി = 8 ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ തുക = 12 × 8 = 96 ബാക്കി സംഖ്യകളുടെ തുക = 300 - 96 = 204 ബാക്കി സംഖ്യകളുടെ ശരാശരി = 204/8 = 25.5