Question:

45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി, എങ്കിൽ ശരിയായ ശരാശരി എന്തായിരിക്കും?

A149

B151

C147

D153

Answer:

A. 149

Explanation:

45 സംഖ്യകളുടെ തുക = 150 × 45 = 6750 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതി 6750 - 91 +46 = 6705 ശരിയായ ശരാശരി = 6705/45 =149

Related Questions:

തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?

5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ x-ൻറ വില?

ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?

7-ൻറ ആദ്യ 21 ഗുണിതങ്ങളുടെ ശരാശരി എത്ര?

What is the average of the squares of the counting numbers from 1 to 7?