Question:

തുടർച്ചയായ 5 സംഖ്യകളുടെ ശരാശരി 12 . ഈ സംഖ്യകളുടെ ഗുണനഫലത്തിന്റെ ഓട്ടയുടെ സ്ഥാനത്തെ ആക്കം ഏതാണ് ?

A5

B4

C2

D0

Answer:

D. 0

Explanation:

ശരാശരി 12 ആണെങ്കിൽ മധ്യ സംഖ്യയാണ് 12 . 10 , 11 , 12 , 13 , 14 എന്നിവയാണ് സംഖ്യകൾ . ഗുണനഫലത്തിൻ്റെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ = 0


Related Questions:

അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ?

1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?

രണ്ടു സംഖ്യകളുടെ തുക 27 ,ഗുണനഫലം 180 . അവയുടെ വ്യുൽക്രമങ്ങളുടെ തുക എത്ര ?

-12 ൽ നിന്നും -10 കുറയ്ക്കുക:

At the end of a conference, the ten people present all shakehands with each other once. How many shakehands will there be altogether