App Logo

No.1 PSC Learning App

1M+ Downloads

9 സംഖ്യകളുടെ ശരാശരി 30 ആണ്. ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 25 ഉം അവസാനത്തെ 3 സംഖ്യകളുടെ ശരാശരി 35 ഉം ആണ് .ആറാമത്തെ സംഖ്യ എന്താണ്?

A40

B38

C28

D48

Answer:

A. 40

Read Explanation:

9 സംഖ്യകളുടെ തുക =9 x 30 = 270 ആദ്യത്തെ അഞ്ച് സംഖ്യകളുടെ തുക = 5 x 25 = 125 അവസാനത്തെ മൂന്നു സംഖ്യകളുടെ തുക = 3 x 35 = 105 ആറാമത്തെ സംഖ്യ = 270 - (125 + 105) = 270 - 230 = 40


Related Questions:

4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?

The average of the numbers 20, 25, x, 28, and 32 is 27. What is the value of x?

50 സംഖ്യകളുടെ ശരാശരി 15 ആണ്. ഓരോ സംഖ്യയേയും 2 കൊണ്ട് ഗുണിച്ചാൽ പുതിയ ശരാശരി എന്തായിരിക്കും?

What is the average of the squares of the counting numbers from 1 to 7?

15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?