a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?
Am²
B3m²
C6m²
D9m²
Answer:
B. 3m²
Read Explanation:
a, b, c യുടെ ശരാശരി m ആണ്
(a+b+c)/3 = m
a+b+c = 3m
ab + bc + ca = 0
a² + b² + c² = (a+b+c)² -2(ab+ac+bc)
= (3m)² - 2(0)
= 9m²
a²,b² ,c².യുടെ ശരാശരി
= (a² + b² + c² )/3
= 9m²/3
= 3m²