Question:
ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?
A6
B7
C8
D10
Answer:
B. 7
Explanation:
ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ് സംഖ്യകളുടെ എണ്ണം X ആയാൽ സംഖ്യകളുടെ തുക =18X അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി 18X - 17(X-1) =24 18X - 17X +17 =24 X = 24-17=7