Question:
ഒമ്പത് സംഖ്യകളുടെ ശരാശരി 80 ആണ്. ഇതിൽ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 ഉം അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 90 ഉം ആയാൽ അഞ്ചാമത്തെ സംഖ്യയേത്?
A80
B70
C90
D60
Answer:
A. 80
Explanation:
ഒമ്പത് സംഖ്യകളുടെ ശരാശരി 80 9 സംഖ്യകളുടെ തുക= 80 × 9 = 720 ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 തുക= 280 അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി = 90 തുക= 90 × 4 = 360 അഞ്ചാമത്തെ സംഖ്യ= 720- (280 + 360) = 720 - ( 640) = 80