പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 39 ആണ്. അവസാനത്തെ അഞ്ച് സംഖ്യകളുടെ ശരാശരി 35 ആണ്, ആദ്യത്തെ നാല് സംഖ്യകളുടേത് 40 ആണ്. അഞ്ചാമത്തെ സംഖ്യ ആറാമത്തെ സംഖ്യയേക്കാൾ 6 കുറവും ഏഴാമത്തെ സംഖ്യയേക്കാൾ 5 കൂടുതലുമാണ്. അഞ്ചാമത്തെയും ആറാമത്തെയും സംഖ്യകളുടെ ശരാശരി എത്ര?
A44
B47
C45
D50
Answer:
B. 47
Read Explanation:
തുക = ശരാശരി × എണ്ണം
പന്ത്രണ്ട് സംഖ്യകളുടെ തുക = 12 × 39 = 468
അവസാനത്തെ അഞ്ച് സംഖ്യകളുടെ തുക = 5 × 35 = 175
ആദ്യത്തെ നാല് സംഖ്യകളുടെ തുക = 4 × 40 = 160
5th + 6th + 7th = (468 – 175 – 160) = 133
അഞ്ചാമത്തെ സംഖ്യ = x
ആറാമത്തെ സംഖ്യ = (x + 6)
ഏഴാമത്തെ സംഖ്യ = (x - 5)
x + (x + 6) + (x – 5) = 133
3x + 1 = 133
3x = 132
x = 44
ആറാമത്തെ സംഖ്യ = (44 + 6) = 50
അഞ്ചാമത്തെയും ആറാമത്തെയും സംഖ്യകളുടെ ശരാശരി = (44 + 50)/2
= 47