Question:
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ശരാശരി ഭാരം 30 കിലോഗ്രാമാണ്. ഒരു കുട്ടി കൂടി വന്നുചേർന്നപ്പോൾ ശരാശരി ഭാരം 32 കിലോഗ്രാമായി മാറി. എന്നാൽ പന്ത്രണ്ടാമത്തെകുട്ടിയുടെ ഭാരം എത്ര?
A54 കി.ഗ്രാം
B31 കി.ഗ്രാം
C32 കി.ഗ്രാം
D44 കി.ഗ്രാം
Answer:
A. 54 കി.ഗ്രാം
Explanation:
11 കുട്ടികളുടെ ശരാശരി ഭാരം = 30 11 കുട്ടികളുടെ ആകെ ഭാരം = 30 × 11 = 330 ഒരു കുട്ടി കൂടി വന്നു ചേർന്നപ്പോൾ ശരാശരി ഭാരം = 32 12 കുട്ടികളുടെ ആകെ ഭാരം = 12 × 32 = 384 പന്ത്രണ്ടാമത്തെ കുട്ടിയുടെ ഭാരം = 384 - 330 = 54 kg