Question:

ഒരു ക്ലാസ്സിലെ 14 വിദ്യാർത്ഥികളുടെ ഭാരത്തിന്റെ ശരാശരി 42 kgs ആണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഭാരം 600 ഗ്രാം ആയി വർദ്ധിക്കും. അപ്പോൾ അധ്യാപകന്റെ ഭാരം?

A64 kgs

B54 kgs

C62 kgs

D51 kgs

Answer:

D. 51 kgs

Explanation:

n സംഖ്യകളുടെ ശരാശരി = മൊത്തം സംഖ്യകളുടെ ആകെത്തുക/n 14 വിദ്യാർത്ഥികളുടെ ആകെ ഭാരം = 42 × 14 = 588 അധ്യാപകന്റെ ഭാരം = x 42.6 = (588 + x)/15 639 = 588 + x x = 51


Related Questions:

ഒരു ക്ലാസ്സിലെ 45 വിദ്യാർത്ഥികളിലെ 25 പേരുടെ ശരാശരി വയസ്സ് 16. ബാക്കിയുള്ള 20 പേരുടെ ശരാശരി വയസ്സ് 16.5 ആണ് .ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് എത്ര?

65 കിലോ ഭാരമുള്ള ഒരാളെ മാറ്റി പുതിയ ആളെ നിയമിക്കുമ്പോൾ 8 ആളുകളുടെ ശരാശരി ഭാരം 1.5 ആയി വർദ്ധിക്കുന്നു. പുതിയ ആളുടെ ഭാരം എന്തായിരിക്കാം.

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?

ആദ്യത്തെ 20 എണ്ണൽസംഖ്യകളുടെ വർഗ്ഗങ്ങളുടെ ശരാശരി എത്ര?

തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?