Question:
15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?
A45
B50
C55
D65
Answer:
C. 55
Explanation:
15 പേരുടെ ആകെ തൂക്കം =15 × 30 = 450 പുതിയ ആൾ വന്നതിന് ശേഷം 15 പേരുടെ ആകെ തൂക്കം = 15 × 32 = 480 തൂക്കത്തിൽ വന്ന വ്യത്യാസം = 30 പുതുതായി വന്ന ആളുടെ തൂക്കം = 25 + 30 = 55