Question:

കോളറ ബാധയുണ്ടാക്കുന്ന രോഗാണു.

Aഷിഗല്ല

Bഎസ്ചെറീഷ്യ കോളേ

Cസാൽമൊണല്ല

Dവിബ്രിയോ കോളറ

Answer:

D. വിബ്രിയോ കോളറ


Related Questions:

രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:

എലിഫന്റിയാസിസ് ഉണ്ടാകാൻ കാരണം:

ജലജന്യരോഗമായ ഡയേറിയയ്ക്ക് കാരണമായ രോഗാണു ?

കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മരുന്ന് ?

“കോവിഷീൽഡ്" എന്ന കോവിഡ് -19 വാക്സിൻ വിപണിയിൽ നിന്നും പിൻവലിച്ചു. ഈ വാക്സിൻ നിർമ്മിച്ച കമ്പനി ഏത് ?