Question:
ഇന്ത്യയിലെ വ്യോമയാന മേഖലയിലെ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനായി പാർലമെൻറിൽ അവതരിപ്പിച്ച ബിൽ ?
Aവ്യോമയാത്രി വിധേയക് ബിൽ
Bസിവിൽ എവിയേഷൻ സുരക്ഷാ ബിൽ
Cഭാരതീയ വായുയാൻ വിധേയക് ബിൽ
Dദേശീയ വായു രക്ഷാ ബിൽ
Answer:
C. ഭാരതീയ വായുയാൻ വിധേയക് ബിൽ
Explanation:
• നിലവിലെ എയർക്രാഫ്റ്റ് ആക്ട് 1934 ഭേദഗതി ചെയ്യണുന്നതിന് വേണ്ടിയാണ് ബിൽ അവതരിപ്പിച്ചത് • ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് - കെ രാംമോഹൻ നായിഡു (കേന്ദ്ര വ്യോമയാന മന്ത്രി)