സന്ധി |
ശരീരഭാഗം |
പ്രത്യേകത |
- ഗോളരസന്ധി (Ball and socket joint)
|
|
- ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ളവ.
- ഒരു അസ്ഥിയുടെ അറ്റത്തുള്ള ഉരുണ്ടഭാഗം മറ്റൊരു അസ്ഥി യുടെ കുഴിയിൽ തിരിയുന്നു.
|
- വിജാഗിരിസന്ധി (Hinge joint
|
|
- വിജാഗിരി പോലെ ഒരു ഭാഗത്തേക്കു മാത്രം ചലിപ്പി ക്കാൻ കഴിയുന്നു.
|
|
- കഴുത്ത് (തലയോടും നട്ടെല്ലിന്റെ മുകൾ ഭാഗവും ചേരുന്ന സ്ഥലം)
|
- ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരി യുന്നു.
|
|
|
- ഒരസ്ഥിക്ക് മുകളിൽ മറ്റൊന്ന് തെന്നി നീങ്ങുന്ന തരത്തിലുള്ള ചലനം സാധ്യമാകുന്നവ
|