രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense ലും രണ്ടാമത്തേത് simple past ൽ പറയണമെന്നാണ് നിയമം.ഇവിടെ ആദ്യം നടന്ന സംഭവം(had finished his homework) past perfect ൽ ആയതിനാൽ രണ്ടാമത് നടന്നത് simple past ൽ ആയിരിക്കണം.
I call him എന്നുള്ളത് simple present ഉം I had called him എന്നുള്ളത് past perfect ഉം I have called him എന്നുള്ളത് present perfect ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.
അതിനാൽ I called him എന്ന simple past ഉപയോഗിക്കുന്നു.