Question:

കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?

Aഒറോളജി

Bടോപോനിമി

Cഡെമോളജി

Dഅനിമോളജി

Answer:

D. അനിമോളജി

Explanation:

പർവ്വതങ്ങളെ കുറിച്ചുള്ള പഠനം - ഒറോളജി സ്ഥലനാമത്തെ കുറിച്ചുള്ള പഠനം - ടോപോനിമി


Related Questions:

2024 ആഗസ്റ്റിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് ?

ഇൻറ്റർ ട്രോപ്പിക്കൽ കോൺവെർജൻസ് സോണുകൾ കാണപ്പെടുന്ന മേഖല ?

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

വടക്കൻ ഇറ്റലിയിലും അറ്റ്ലാൻറ്റികിന്റെ കിഴക്കൻ തീരങ്ങളിലും അനുഭവപ്പെടുന്ന തണുത്ത വരണ്ട കാറ്റ് ?

പസഫിക് സമുദ്രത്തിൽ അനുഭവപ്പെടുന്ന അസ്ഥിര വാതം ?