Question:

നദികളെക്കുറിച്ചുള്ള പഠനശാഖ ?

Aസെലനോളജി

Bപോട്ടോമോളജി

Cപെട്രോളജി

Dപാമോളജി

Answer:

B. പോട്ടോമോളജി


Related Questions:

പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത് ?

പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരികുന്നുകളില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

ഉറി പവര്‍ പദ്ധതിയേത് നദിയിലാണ്?

മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

ഭഗീരഥിയുടെയും, അളകനന്ദയുടെയും സംഗമസ്ഥാനം അറിയപ്പെടുന്നതെങ്ങനെ?