App Logo

No.1 PSC Learning App

1M+ Downloads

വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ?

Aകേണൽ ലീഗർ

Bലഫ്റ്റനന്റ് ഗോർഡൻ

Cതോമസ് ഹാർവേ ബാബർ

Dആർതർ വെല്ലസ്ലി

Answer:

A. കേണൽ ലീഗർ

Read Explanation:

🔹 വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത ക്ഷേത്ര സന്നിധി - കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം 🔹 വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന് - 1809 ജനുവരി 11 🔹 വേലുത്തമ്പിദളവ ആത്മഹത്യ ചെയ്ത വർഷം - 1809


Related Questions:

മംഗൽ പാണ്ഡെയെ കണ്ടെത്താൻ സഹായിക്കാതിരുന്നതിനു തൂക്കിലേറ്റിയത് ആരെയായിരുന്നു ?

undefined

വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക

 

The word 'Pakistan' was coined by ?