Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The cape of Good Hope is located in:

ASouthern tip of America

BNorthern tip of Europe

CNorthern tip of Africa

DSouthern tip of Africa

Answer:

D. Southern tip of Africa


Related Questions:

ജനസംഖ്യ ഏറ്റവും കുറവുള്ള ഭൂഖണ്ഡം ഏത് ?
ഭൂമിയുടെ 'കോൾഡ് സ്റ്റോറേജ്' എന്നറിയപ്പെടുന്ന ഭൂഖണ്ഡം :

ലോകത്തിന്റെ ധാന്യപുര എന്നറിയപ്പെടുന്ന 'പ്രയരിസ്' സ്ഥിതി ചെയ്യുന്നതെവിടെ?

  1. അമേരിക്കയിലും മെക്‌സിക്കോയിലുമായി സ്ഥിതി ചെയ്യുന്നു.
  2. കാനഡയിലും അമേരിക്കയിലുമായി സ്ഥിതി ചെയ്യുന്നു.
  3. കാനഡയിലും ഗ്രീൻലാൻ്റിലുമായി സ്ഥിതി ചെയ്യുന്നു.
    ഏത് രാജ്യമാണ് ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്നത്?
    ഭൂമധ്യരേഖ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ടെങ്കിലും, കിഴക്കൻ ആഫ്രിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ കാലാവസ്ഥയാണുള്ളത്. ഇതിന് കാരണം :