Question:

The cat is ......... the table.

Aof

Bunder

Cin

Dat

Answer:

B. under

Explanation:

  • എന്തെറ്റിയെങ്കിലും താഴെ എന്ന് പറയാൻ 'under' ഉപയോഗിക്കുന്നു.
    • "The cat is under the table. / പൂച്ച മേശയ്ക്കടിയിലാണ്"
    • 'On' and 'under' is right.
  • Of: The book of Alice. / ആലീസിന്റെ പുസ്തകം (possession)
  • In(അകത്ത്): The ball is in the box. / ball പെട്ടിക്കകത്താണ് (location)
  • At(ഇല്‍): We will meet at the park. / നമുക്ക് പാർക്കിൽ വെച്ചുകാണാം.

Related Questions:

He takes pride ..... his son.

Peacock is regarded _____ a divine bird.

Couple sitting ..... the beach.

My car is parked ......... the mailbox.

We ordered biscuits ..... tea.