Question:

നിലവിൽ ജോലി ചെയ്യുന്നതോ അതോ ജോലി അന്വേഷിക്കുന്നതോ ആയ സമ്പത്ത് വ്യവസ്ഥയിലെ 15 മുതൽ 59 വയസ്സിനിടയുള്ള തൊഴിലാളികളുടെ വിഭാഗം

Aതൊഴിൽ ശക്തി പങ്കാളിത്തം

Bആശ്രിതർ

Cതൊഴിൽ രഹിതർ

Dതൊഴിൽ ദാതാക്കൾ

Answer:

A. തൊഴിൽ ശക്തി പങ്കാളിത്തം

Explanation:

ആശ്രിതർ അടങ്ങുന്ന ഒരു ജനസംഖ്യയുടെ വിഭാഗത്തെ ജോലി ചെയ്യാൻ കഴിയുന്ന 15 മുതൽ 59 വയസ്സ് വരെ ഉള്ളവരുമായി താരതമ്യപ്പെടുത്തുന്ന അനുപാതമാണ്

  • ആശ്രിത അനുപാതം

Related Questions:

Montesquieu propounded the doctrine of Separation of Power based on the model of?

തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിക്കാൻ തൊഴിലാളിക്ക് അവകാശം ഉണ്ട് ?

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?

'പൊതുഭരണം' എന്ന ആശയം ഉത്ഭവിച്ചത് ഏത് രാജ്യത്താണ് ?

ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?