Question:

മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് ..... എന്ന പേര് വന്നത്.

Aമാമാങ്കം

Bമാഘം

Cമാക്കം

Dഇവയൊന്നുമല്ല

Answer:

A. മാമാങ്കം

Explanation:

മകര മാസത്തിലെ കറുത്തവാവിനും കുംഭ മാസത്തിലെ കറുത്തവാവിനും ഇടയിലുള്ള മകം നാളിലാണ് മാമാങ്കം ആഘോഷിച്ചിരുന്നത്.


Related Questions:

കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള മന്ത്രവാദ ചടങ്ങ് ?

2024 മാർച്ചിൽ അന്തരിച്ച കലാമണ്ഡലം കേശവ ദേവ് ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?

2024 ൽ അന്തരിച്ച പ്രശസ്‌ത മലയാളം ഗായകനും സംഗീതസംവിധായകനുമായ വ്യക്തി ആര് ?

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കലാരൂപം ?