App Logo

No.1 PSC Learning App

1M+ Downloads
കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവും നടക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

Aസെൻട്രൽ പോട്ടാറ്റോ റിസർച്ച ഇൻസ്റ്റിറ്റ്യൂട്ട്, ഷിമ്ല

Bകേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം

Cകേന്ദ്ര കാർഷിക ഗവേഷണ സ്ഥാപന (സിഡിഎഫ്ആർഎ), പുഞ്ചിരി

Dഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രം, ഗുജറാത്ത്

Answer:

B. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം

Read Explanation:

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങ ളിൽ പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ -കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവ യെക്കുറിച്ചുള്ള ഗവേഷ ണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII), കോട്ടയം -അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ്- തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.


Related Questions:

വേൾഡ് ഫുഡ്പ്രൈസ് അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?
താഴെ പറയുന്ന സസ്യങ്ങളിൽ കായികപ്രജനനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?
ക്യുണികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
നല്ല വിളവ് ലഭിക്കാൻ മാതൃചെടിയിൽ നിന്ന് വിത്ത് എടുക്കേണ്ടത് എപ്പോൾ ?