App Logo

No.1 PSC Learning App

1M+ Downloads

6000 കമ്മ്യൂണിറ്റി വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആപ്ദാ മിത്ര(Aapda Mithra Scheme) എന്ന കേന്ദ്രമേഖലാ പദ്ധതി നടപ്പിലാക്കുന്നത്?

Aകേന്ദ്രസർക്കാർ

Bദേശീയ ദുരന്ത നിവാരണ അതോറിറ്റി

Cആഭ്യന്തര മന്ത്രാലയം.

Dഇവയെല്ലാം.

Answer:

B. ദേശീയ ദുരന്ത നിവാരണ അതോറിറ്റി

Read Explanation:

ആപ്ദാമിത്ര(AapdaMithraScheme)

  • ദുരന്ത പ്രതികരണത്തിൽ കമ്യൂണിറ്റി വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതി 
  • പദ്ധതി നടപ്പിലാക്കുന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി.
  • 6000 കമ്യൂണിറ്റി വളണ്ടിയർമാരെ പരിശീലിപ്പിക്കുന്നു.
  • ഈ പദ്ധതി ആരംഭിച്ചത് 2016 മെയ്. 
  • പദ്ധതി പ്രകാരം തിരഞ്ഞെടുത്ത വെള്ളപ്പൊക്ക സാധ്യതകൾ ഉള്ള ജില്ലകളുടെ എണ്ണം -30.
  • പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ- ജില്ലകോട്ടയം.

Related Questions:

കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?

2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?

സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?

കേരള സംസ്ഥാനത്തിന്റെ പുതിയ ഇൻറലിജൻസ് ബ്യൂറോ മേധാവി ?