Question:
‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?
Aഒരു ദേശത്തിൻറെ കഥ
Bഖസാക്കിന്റെ ഇതിഹാസം
Cനാലുകെട്ട്
Dഉമ്മാച്ചു
Answer:
B. ഖസാക്കിന്റെ ഇതിഹാസം
Explanation:
- 1968 ജനുവരി 28 മുതൽ 1968 ആഗസ്റ്റ് 4 വരെ 28 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിച്ചത് .
- പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചത് -1990 -ൽ
- രവി ,അപ്പുക്കിളി ,മൈമുന,അള്ളാപ്പിച്ച മൊല്ലാക്ക എന്നിവർ ഈ നോവലിലെ കഥാപാത്രങ്ങളാണ് .