Question:

ദാസൻ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aമരുഭൂമികൾ ഉണ്ടാകുന്നത്

Bമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Cഓടയിൽ നിന്നും

Dഇരുട്ടിൻ്റെ ആത്മാവ്

Answer:

B. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Explanation:

  • മയ്യഴി പശ്ചാത്തലമാക്കി എം.മുകുന്ദൻ എഴുതിയ നോവലാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ '
  • പ്രസിദ്ധീകരിച്ചത് -1974 -ൽ 
  • ദാസനാണ് നോവലിലെ മുഖ്യകഥാപാത്രം 
  • മാറ്റ് കഥാപാത്രങ്ങൾ -കുറുമ്പിയമ്മ ,ദാമു,കുഞ്ഞനന്തൻ മാസ്റ്റർ ,ചന്ദ്രിക 

Related Questions:

undefined

‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?