Question:

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aമരുഭൂമികൾ ഉണ്ടാകുന്നത്

Bഇരുട്ടിൻ്റെ ആത്മാവ്

Cഓടയിൽ നിന്നും

Dമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Answer:

A. മരുഭൂമികൾ ഉണ്ടാകുന്നത്

Explanation:

  • മലയാള സാഹിത്യകാരൻ ആനന്ദ് എഴുതിയ മലയാള നോവലാണ് -'മരുഭൂമികൾ ഉണ്ടാകുന്നത് '
  • പ്രസിദ്ധീകരിച്ചത് -1989 
  • 1993 -ലെ വയലാർ അവാർഡ് ഈ കൃതിക്ക് ലഭിച്ചു 
  • പ്രധാന കഥാപത്രങ്ങൾ -കുന്ദൻ,റൂത്ത് 

Related Questions:

മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?

അമർസിങ് ഏതു കൃതിയിലെ കഥാപാത്രം ?

എന്റെ കർണൻ എന്ന കൃതി രചിച്ചതാരാണ് ?