ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
Answer:
B. സഹസംയോജക ബന്ധനം
Read Explanation:
- ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ബലം - രാസബന്ധനം
- ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം - അയോണിക ബന്ധനം
- വിപരീതചാർജുകൾ ഉള്ള അയോണുകൾ തമ്മിലുള്ള വൈദ്യുതാകഷണം ആണ് അയോണുകളെ ബന്ധിപ്പിക്കുന്നത് ഇത്തരം ബന്ധനം അറിയപ്പെടുന്നത് അയോണിക ബന്ധനം
- ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസ ബന്ധനമാണ് - സഹയോജക ബന്ധനം