Question:

ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :

Aമഗ്നീഷ്യം സിലിക്കേറ്റ്

Bസോഡിയം സൾഫേറ്റ്

Cകാൽസ്യം സൾഫേറ്റ്

Dകാൽസ്യം സിലിക്കേറ്റ്

Answer:

A. മഗ്നീഷ്യം സിലിക്കേറ്റ്

Explanation:

മഗ്നീഷ്യം 

  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 12 
  • ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു - മഗ്നീഷ്യം സിലിക്കേറ്റ്
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം  ഹൈഡ്രോക്സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 

Related Questions:

Global warming is caused by:

താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?

പ്രോട്ടീനുകളിലെ ബന്ധനം

പ്രോട്ടോൺ കണ്ടെത്തിയത് ആര് ?

ഒരു മൂലകത്തിന്റെ രാസപ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകൾ ഏവ ?