Question:

പതിനാലാം കേരള നിയമസഭയുടെ ചീഫ് വിപ്പ് ?

Aവി.ശശി

Bകെ.രാജൻ

Cപി.സി.ജോർജ്

Dപി.ശ്രീരാമകൃഷ്ണൻ

Answer:

B. കെ.രാജൻ

Explanation:

  • ഒല്ലൂർ മണ്ഡലത്തിലെ എം.എൽ.എയാണ് കെ.രാജൻ (സി.പി.ഐയുടെ സ്ഥാനാർത്ഥിയായിരുന്നു).
  • മന്ത്രിമാര്‍ക്കും ഡപ്യൂട്ടി സ്പീക്കര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനും ലഭിക്കും.
  • സെക്രട്ടറിമാര്‍ക്കും പേഴ്സണല്‍ അസിസ്റ്റന്‍ുമാരും ഉള്‍പ്പെടെ 29 ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ചീഫ് വിപ്പിനുണ്ട്.
  • 15-ാ൦ കേരള നിയമസഭയുടെ ചീഫ് വിപ്പ് -ഡോ . എൻ . ജയരാജ് 

Related Questions:

കേരള നിയമസഭയിലെ പ്രോടേം സ്പീക്കറായ ആദ്യ വനിത ?

സി അച്യുതമേനോൻ മന്ത്രിസഭ 1969 പാസാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം?

കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ?

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏത് നിയമ സഭാമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് ?

കേരളത്തിലെ ആദ്യ സ്പീക്കര്‍ ?