Question:

പ്രകാശത്തിന് അനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണ പ്രോട്ടീൻ

Aഫൈറ്റോക്രോം

Bഓക്സിൻ

Cമാനിറ്റോൾ

Dഎറിത്രിൻ

Answer:

A. ഫൈറ്റോക്രോം

Explanation:

സസ്യങ്ങളിൽ കാണ്ഡത്തിന്റെ വളർച്ചയ്ക്കും വേരിന്റെ വളർച്ചയ്ക്കും സഹായിക്കുന്ന സസ്യഹോർമോൺ - ഓക്സിൻ


Related Questions:

ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ് പ്രാണികളെ പിടിക്കാനുള്ള കഴിവ് ആർജിക്കുന്നത്?

ചോളത്തിൽ നിന്ന് വേർതിരിക്കുന്ന എണ്ണ ഏതാണ് ?

സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതു ?

മറ്റു സസ്യങ്ങളിൽ വളരുകയും, ആഹാരവും ജലവും അവയിൽ നിന്നു വലിച്ചെടുത്ത് ജീവിക്കുന്ന സസ്യങ്ങളാണ്----

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന റിസർപിൻ എന്ന ഔഷധം നിർമ്മിക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?