Question:
ഉദ്യോഗസ്ഥ വൃന്ദം ഒരു ഗവൺമെൻ്റിൻ്റെ ഏതു വിഭാഗത്തിൽപ്പെടുന്നു ?
Aനീതിന്യായ വിഭാഗം
Bനിയമനിർമ്മാണ വിഭാഗം
Cകാര്യനിർവ്വഹണ വിഭാഗം
Dരാജ്യരക്ഷാ വിഭാഗം
Answer:
C. കാര്യനിർവ്വഹണ വിഭാഗം
Explanation:
ഉദ്യോഗസ്ഥ വൃന്ദം
രാജ്യത്തിന്റെ ഭൗതിക വിഭവങ്ങളും മനുഷ്യ വിഭവ ശേഷിയും പരമാവധി അതേ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്
ഉദ്യോഗസ്ഥ വൃന്ദം
ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ
ശ്രേണി പരമായ സംഘാടനം
സ്ഥിരത
വൈദക്ധ്യം
യോഗ്യത അടിസ്ഥാനമാക്കിയുള്ള നിയമനം
രാഷ്ട്രീയ നിഷ്പക്ഷത