സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം:
A292
B293
C323
D351
Answer:
B. 293
Read Explanation:
🔹സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന അനുഛേദം 293 ആണ്.
🔹അനുച്ഛേദം 293(1) സംസ്ഥാനങ്ങളുടെ കടം എടുക്കുന്നതിനും നൽകുന്നതിനുമുള്ള അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
🔹അനുഛേദം 293(3),293(4) എന്നിവ കടം എടുക്കുന്നതിനു മുൻപായി കേന്ദ്ര ഗവൺമെൻ്റിൻെറ അനുമതി തേടേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്നു