Question:
പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുവാനും, രാജ്യത്തിലെ വനങ്ങളെയും വന്യജീവികളെയും പരിരക്ഷിക്കുവാനും രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന അനുഛേദം
Aഅനുഛേദം 48 A
Bഅനുഛേദം 35 B
Cഅനുഛേദം 66 D
Dഅനുഛേദം 51 A (g)
Answer:
A. അനുഛേദം 48 A
Explanation:
വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക എന്ന മൗലികകടമ പ്രസ്താവിക്കുന്ന അനുഛേദം
- അനുഛേദം 51 A (g)