Question:

ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബാൾ ടീമുകളുടെ ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ് ?

Aബാർസിലോണ

Bറിയൽ മാഡ്രിഡ്

Cമാഞ്ചെസ്റ്റർ സിറ്റി

Dപി.എസ്.ജി

Answer:

A. ബാർസിലോണ


Related Questions:

ആസ്‌ത്രേലിയക്ക് ആദ്യ ടി - 20 ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു . 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഈ താരം ആരാണ് ?

2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?

2022 സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ വനിതാ കിരീടം നേടിയത് ?