Question:
The committee ..... divided on the issue.
Ais
Bwas
Chas
Dare
Answer:
D. are
Explanation:
family, government, committee, team, audience, crowd, jury, എന്നിവയ്ക്കുശേഷം singular verb ഉപയോഗിക്കുന്നു.
എന്നാൽ ഇവയിലെ വ്യക്തികളെ പരാമർശിക്കുമ്പോൾ plural verb ഉപയോഗിക്കുന്നു.അതിനാൽ is, was, has എന്നീ singular verb കൾ ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ are ഉത്തരമായി വരുന്നു.