Question:

GDP - യുടെ ഘടക ചിലവ് ?

AGDP at MP - അറ്റ പരോക്ഷ നികുതി

BGDP at MP - മൂല്യത്തകർച്ച

CGDP at MP + അറ്റ ഉൽപ്പന്ന നികുതി

DGDP at MP + അറ്റവിദേശ വരുമാനം

Answer:

A. GDP at MP - അറ്റ പരോക്ഷ നികുതി


Related Questions:

സിസ്റ്റം ഓഫ് നാഷണൽ ഇൻകം അക്കൗണ്ടിംഗ് പ്രകാരം താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഏത്/ഏതൊക്കെ ശരി ?

(i) ഗ്രോസ് നാഷണൽ ഇൻകം = GDP+  റസ്റ്റ് ഓഫ് ദി വേൾഡ് (row) ലഭിക്കേണ്ടുന്ന പ്രൈമറി വരുമാനം - റസ്റ്റ് ഓഫ് ദി വേൾഡിന് നൽകേണ്ട പ്രൈമറി വരുമാനം 

(ii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം = ഗ്രോസ് നാഷണൽ ഇൻകം + കറൻറ് ട്രാൻസ്ഫെർസ് റിസീവബിൾ - കറണ്ട് ട്രാൻസ്ഫെർസ് പേയബിൾ

(iii) ഗ്രോസ് നാഷണൽ ഡിസ്പോസിബിൾ ഇൻകം എന്നതിനെ ഗ്രോസ് സേവിങ്സ് ആയും ഫൈനൽ കോൺസെപ്ഷൻ ആയും തരംതിരിക്കാം

സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ് ?

ഫാക്ടർ ചെലവിൽ GDP എന്തിനു തുല്യമാണ് ?

2024 - 25 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ആദ്യപാദ (ഏപ്രിൽ-ജൂൺ) GDP വളർച്ചാ നിരക്ക് എത്ര ?

2024-25 ലെ കേന്ദ്ര ബജറ്റിൽ ധനക്കമ്മി GDP യുടെ എത്ര ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത് ?