Question:

കമ്പ്യൂട്ടർ ഭാഷയായ സി-പ്രോഗ്രാം വികസിപ്പിച്ചത്?

Aചാൾസ് ബാബേജ്

Bഡെന്നീസ് റിച്ചി

Cസാമുവൽ ക്രേ

Dറിച്ചാർഡ് സ്റ്റാൾമാൻ

Answer:

B. ഡെന്നീസ് റിച്ചി


Related Questions:

കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?

എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട യു എസ് സൈബർ ചാരവൃത്തി ഏതു പേരിൽ അറിയപ്പെടുന്നു?

ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?

വിക്കിലീക്സിന്റെ സ്ഥാപകൻ ?

ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?