ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?Aജര്‍മ്മന്‍ ഭരണഘടനBബ്രിട്ടീഷ് ഭരണഘടനCഅമേരിക്കന്‍ ഭരണഘടനDഐറിഷ് ഭരണഘടനAnswer: B. ബ്രിട്ടീഷ് ഭരണഘടനRead Explanation: ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം- 2 (ആർട്ടിക്കിൾ 5 മുതൽ 11 വരെ ). ഒരാൾക്ക് ഇന്ത്യൻ പൗരത്വം 5 രീതിയിൽ നേടിയെടുക്കാം. ഒരു ഇന്ത്യൻ പൗരന് മൂന്ന് രീതിയിൽ പൗരത്വം നഷ്ടപ്പെടാം . ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയത് 1955ലാണ് Open explanation in App