Question:

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നും കടമെടുത്താണ് ?

Aഅയർലൻഡ്

Bഓസ്‌ട്രേലിയ

Cഅമേരിക്ക

Dക്യാനഡ

Answer:

C. അമേരിക്ക


Related Questions:

ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?

ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?

"ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ, എൻറെ ഉത്തരം ഭരണാഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്. ഇത് ഇന്ത്യ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്" ഇത് ആരുടെ വാക്കുകളാണ് ?

മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് ചേർക്കപ്പെട്ട വർഷം ഏത് ?

ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?