Question:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഒരു രാജ്യത്തിൽ നിന്നുംകടമെടുത്തതാണ്

Aസോവിയറ്റ് യൂണിയൻ

Bബ്രിട്ടൻ

Cഅയർലണ്ട്

Dഅമേരിക്കൻ ഐക്യനാടുകൾ

Answer:

D. അമേരിക്കൻ ഐക്യനാടുകൾ

Explanation:

  • മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ ഒരു പൗരനു കോടതിയെ സമീപിക്കാവുന്നതാണ് 
  • ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന  ഭാഗം 
    ഭാഗം 3 

Related Questions:

താഴെ പറയുന്ന വനിതകളിൽ ' ഭരണഘടനാ നിർമ്മാണസഭ ' യിൽ അംഗമല്ലാത്തത് ആര്?

Which of the following exercised profound influence in framing the Indian Constitution ?

ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?

ഭരണഘടനാ നിർമ്മാണസഭയിലെ കമ്മിറ്റികളെയും അതിന്റെ ചെയർമാനെയും കൊടുത്തതിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാമാണ് ?

  1. ഓർഡർ ഓഫ് ബിസിനസ്സ് കമ്മിറ്റി -അല്ലാടി കൃഷ്‌ണസ്വാമി അയ്യർ
  2. ദേശിയ പതാക അഡ്‌ഹോക് കമ്മിറ്റി -രാജേന്ദ്രപ്രസാദ്
  3. മൗലികാവകാശ ഉപദേശക കമ്മിറ്റി -വല്ലഭായ് പട്ടേൽ
  4. ക്രെഡൻഷ്യൽ കമ്മിറ്റി -പട്ടാഭി സീതാരാമയ്യ

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക