മൗലിക അവകാശം എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?Aഅമേരിക്കBറഷ്യCഫ്രാൻസ്Dജർമ്മനിAnswer: A. അമേരിക്കRead Explanation: മൗലിക അവകാശങ്ങളുടെ ശില്പി -സർദാർ വല്ലഭായി പട്ടേൽ മൗലിക അവകാശങ്ങളുടെ സംരക്ഷകൻ -സുപ്രീം കോർട്ട് Open explanation in App