Question:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?

Aസോവിയറ്റ് യൂണിയൻ

Bബ്രിട്ടൺ

Cഫ്രാൻസ്

Dഅമേരിക്ക

Answer:

D. അമേരിക്ക

Explanation:

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ

  • മൗലികാവകാശങ്ങൾ , ആമുഖം , ജുഡീഷ്യൽ റിവ്യൂ  - അമേരിക്ക
  • ഏക പൗരത്വം, നിയമവാഴ്ച, റിട്ടുകൾ - ബ്രിട്ടൻ
  • മാർഗ്ഗനിർദേശകതത്വം , പ്രസിഡണ്ട് തെരഞ്ഞെടുപ്പ് - അയർലൻഡ്
  • ഭരണഘടനാഭേദഗതി - ദക്ഷിണാഫ്രിക്ക
  • കൺകറൻറ് ലിസ്റ്റ് - ഓസ്ട്രേലിയ
  • മൗലികകടമ - റഷ്യ

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തപ്പോൾ ആരായിരുന്നു പ്രധാനമന്ത്രി ?

ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച കേസ് ഏതാണ് ?

Who proposed the Preamble before the Drafting Committee of the Constitution ?

ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?