App Logo

No.1 PSC Learning App

1M+ Downloads

പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ ശ്ലേഷ്മമായി അടിഞ്ഞു കൂടി ശ്വാസകോശ ത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ ?

Aഎംഫിസീമ

Bശ്വാസകോശാർബുദം

Cന്യുമോണിയ

Dബ്രോങ്കൈറ്റിസ്

Answer:

D. ബ്രോങ്കൈറ്റിസ്

Read Explanation:

ശ്വാസകോശ രോഗങ്ങൾ

  • നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ - അസ്ഫിക്സിയ
  • ശ്വസനിയിലും ശ്വസനികകളിലും ഉണ്ടാകുന്ന നീർക്കെട്ടിന്റെ ഫലമായി അനുഭവപ്പെടുന്ന ശ്വാസകോശരോഗം - ആസ്ത്മ 
  • പുകയിലയിലെ വിഷ പദാർഥങ്ങൾ വായു അറകളുടെ ഇലാസ്തികത നശിപ്പിക്കുന്നതു മൂലം അവ പൊട്ടി വൈറ്റിൽ കപ്പാസിറ്റി കുറയുന്ന രോഗം - എംഫിസീമ
  • പുകയിലയിലെ ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ ശ്ലേഷ്മമായി അടിഞ്ഞു കൂടി ശ്വാസകോശ ത്തിന് വീക്കം ഉണ്ടാകുന്ന അവസ്ഥ - ബ്രോങ്കൈറ്റിസ്
  • പുകയിലയിൽ അടങ്ങിയിരിക്കുന്ന അർബുദ കാരികൾ ശ്വാസകോശത്തിനുണ്ടാക്കുന്ന രോഗം - ശ്വാസകോശാർബുദം
  • മറ്റ് ശ്വാസകോശ രോഗങ്ങൾ ന്യുമോണിയ, ആസ്ത്മ, സാർസ്, സിലിക്കോസിന്

Related Questions:

ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ?

ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?

ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടസ്തരം ഏത്?

ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?