Question:
ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?
Aഹരിദ്വാര്‍
Bഅലഹാബാദ്
Cബദരീനാഥ്
Dവാരണാസി
Answer:
B. അലഹാബാദ്
Explanation:
- ഗംഗാ നദിയുടെ ഉത്ഭവം - ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയിലെ ഗായ്മുഖ് ഗുഹയിൽ നിന്ന്
- യമുന നദിയുടെ ഉത്ഭവം - ഉത്തരാഖണ്ഡിലെ യമുനോത്രി
- ഗംഗയുടെ ഏറ്റവും വലിയ പോഷക നദി - യമുന
- ഗംഗയുടെ നീളം - 2510 കി. മീ
- യമുനയുടെ നീളം - 1376 കി. മീ
- ഗംഗയും യമുനയും കൂടിചേരുന്ന സ്ഥലം - അലഹബാദ്
ഗംഗയുടെ പോഷക നദികൾ
- യമുന
- അളകനന്ദ
- കോസി
- സോൺ
- ഗോമതി
- ദാമോദർ