Question:

മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം?

Aമിന്റോമോര്‍ളി

B1896 ലെ ആക്ട്‌

Cമൊണ്ടേഗു ചെംസ്‌ഫോര്‍ഡ്

D1935 ലെ ആക്ട്

Answer:

A. മിന്റോമോര്‍ളി


Related Questions:

ഭരണഘടന നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി ആര് ?

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ?

ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം

ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :

ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?