സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനെ ----------------------------എന്ന് പറയുന്നു?AവരുമാനംBമൂലധനംCലാഭംDചെലവ്Answer: D. ചെലവ്Read Explanation:ചെലവ് സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കാൻ വേണ്ടി ഒരു ഉല്പാദന യൂണിറ്റ് അഥവാ ഉല്പാദകൻ വഹിക്കുന്ന വ്യയത്തിനാണ് ചെലവ് [ Expenditure ] എന്ന് പറയുന്നത്. Open explanation in App