Question:

ഒരു കിലോഗ്രാം ആപ്പിളിന് 180 രൂപയും, ഒരു കിലോഗ്രാം ഓറഞ്ചിന് 60 രൂപയുമാണ് വില. 3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി ആകെ എത്ര രൂപയാകും ?

A700 രൂപ

B780 രൂപ

C680 രൂപ

D880 രൂപ

Answer:

B. 780 രൂപ

Explanation:

  • ഒരു കിലോഗ്രാം ആപ്പിളിന് = 180 രൂപ

  • 3 കിലോഗ്രാം ആപ്പിളിന് = 3 x 180 = 540 രൂപ

  • ഒരു കിലോഗ്രാം ഓറഞ്ചിന് = 60 രൂപ

  • 4 കിലോഗ്രാം ഓറഞ്ചിന് = 4 x 60 = 240 രൂപ

3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി

= 540 രൂപ + 240 രൂപ

= 780 രൂപ


Related Questions:

1 മുതൽ 60 വരെയുള്ള സംഖ്യകളുടെ ആകെ തുക കാണുക

ഒരു ലക്ഷത്തിൽ എത്ര 1000 ഉണ്ട്?

7 കിലോഗ്രാം = ______ഗ്രാം

Which one of the following is a prime number?

Y അക്ഷം പ്രതിസാമ്യതാ അക്ഷമായി എടുത്താൽ (3,4) ബിന്ദുവിന്റെ പ്രതിബിംബമായി വരുന്ന ബിന്ദു ഏത് ?