10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?A13%B25%C18%D30%Answer: B. 25%Read Explanation:10CP = 8SP CP/SP = 8/10 P = 10 - 8 = 2 ലാഭ ശതമാനം, P% = 2/8 x 100 = 25%Open explanation in App